ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ചെല്‍സി-ബാഴ്‌സ പോരാട്ടം

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. കരുത്തരായ ബാഴ്‌സിലോണയും ചെല്‍സിയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടം നടത്തും. ചൊവ്വാഴ്ച രാത്രി 1.15-നാണ് (ബുധന്‍ പുലര്‍ച്ചെ) മത്സരത്തിന് കിക്കോഫ്. ലാലിഗയില്‍ അപരാജിതരായി മുന്നേറുന്ന ബാഴ്‌സയും ഇംഗ്ലീഷ് ലീഗിലെ കരുത്തരായ ചെല്‍സിയും ഏറ്റുമുട്ടുമ്പോള്‍ മികച്ച പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here