ചീഫ് സെക്രട്ടറിക്കെതിരായ മർദ്ദനം: ആം ആദ്മി എം.എൽ.എ അറസ്റ്റിൽ

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ആം ആദ്മി പാർട്ടി എംഎൽഎ പകാശ് ജാർവലിനെ പൊലിസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയിൽ തിങ്കളാഴ്ച വിളിച്ച് ചേർത്ത യോഗത്തിനിടെയായിരുന്നു ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് മർദനമേറ്റത്.
പൗരൻമാർക്ക് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടെയായിരുന്നു സംഭവം. മർദനമേറ്റന്നാരോപിച്ച് അൻഷു പ്രകശ് ലഫ്.ഗവർണർക്ക് പരാതി നൽകിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here