Advertisement

എമി ജാക്സണ്‍ വിവാഹിതയാകുന്നു

February 22, 2018
0 minutes Read
Amy Jackson

തെന്നിന്ത്യന്‍ താരം എമി ജാക്‌സണ്‍ വിവാഹിതയാകുന്നു.   ബിസിനസ്സുകാരനായ ബ്രിട്ടീഷ് വംശജന്‍ ജോര്‍ജ് പനായോട്ടുമായി താരം പ്രണയത്തിലാണെന്നാണ് സൂചന.  പ്രണയ ദിനത്തിന്റെ അന്ന് ആശംസകളോടൊപ്പം ജോര്‍ജിന്റെ  ഫോട്ടോയും എമി ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇതിനുശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ക്കും ചൂട് പിടിച്ചത്.  ഈ വര്‍ഷം പകുതിയോടെ ഇരുവരും വിവാഹിതരാകുമെന്ന് എമിയുടെ അടുത്ത വൃത്തങ്ങളും തുറന്ന സമ്മച്ചിട്ടുണ്ട്. ശങ്കര്‍ രജനീകാന്ത്  കൂട്ടുക്കെട്ടില്‍ ഒരുക്കുന്ന 2.0 ‍എന്ന ചിത്രത്തില്‍ എമി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top