Advertisement

ഡ്രൈവിങ്ങിനിടെ മൊബൈൽ നന്നാക്കി കെഎസ്ആർടിസി ഡ്രൈവർ; വീഡിയോ വൈറൽ

February 22, 2018
1 minute Read
KSRTC driver repairs mobile while driving video

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ നന്നാക്കുന്ന കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോ പുറത്ത്.

കോട്ടയം-കുമളി റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎൽ157780 ബസിലെ ഡ്രൈവറാണ് അലക്ഷ്യമായി വണ്ടിയോടിക്കുന്നത്. ബസ് ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ വീഡിയോയിൽ പകർത്തുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

KSRTC driver repairs mobile while driving video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top