പാകിസ്ഥാന്റെ സൈനിക പോസ്റ്റ് ഇന്ത്യ തകർത്തു

ജമ്മു കാശ്മീരിൽ നിയന്ത്രണരേഖയിൽ പാക് സൈനിക പോസ്റ്റ് ഇന്ത്യ തകർത്തു. പൂഞ്ചിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള സൈനിക പോസ്റ്റാണ് തകർത്തത്. പൂഞ്ചിലെ മെന്ദാർ സെക്ടറിൽ നിരന്തരം ആക്രമണം നടത്തിയിരുന്ന പാക് സൈനിക പോസ്റ്റാണ് ഇന്ത്യ നശിപ്പിച്ചത്. സംഭവത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല.
india destroyed pakistan army post
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here