ശ്രീദേവിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച പ്രിയപ്പെട്ട നടിയുടെ സംസ്‌കാര ചടങ്ങുകള്‍ എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയുമാണ് നടക്കുന്നത്. പാര്‍ലെ ശമ്ശാനത്തിലാണ് ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചിരിക്കുന്നത്. ശ്രീദേവിയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും സിനിമരംഗത്തെ പ്രമുഖരും മറ്റ് ആരാധകരുമായി നിരവധി പേരാണ് മുംബൈയില്‍ എത്തിയിരിക്കുന്നത്.
#WATCH Mumbai: Mortal remains of #Sridevi wrapped in tricolour, accorded state honours. pic.twitter.com/jhvC9pjLMp
— ANI (@ANI) February 28, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here