Advertisement

എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട്; എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

March 1, 2018
Google News 0 minutes Read
ernakulam angamaly archdiocese land case to be investigated by ED

എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു. 78 കോടിരൂപയുടെ ഇടപാടിന് പണം എവിടെ നിന്നെന്ന് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കും.

വിദേശ പണിമടപാട് ചട്ടങ്ങൾ ലംഘിച്ചോയെന്നും അന്വേഷിക്കും. പണം മുടക്കിയത് ആരൊക്കെയെന്നും എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here