പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ബംഗളുരു: എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂർത്തി(67) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
നിരവധി നോവലുകളും കഥകളും ആത്മീയ പുസ്തകങ്ങളും നയനിയുടേതായി പുറത്തുവന്നിട്ടുണ്ട്. വിജയ്, നീലിമ, ബൊമ്മരിലു മാസികകളിൽ സബ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 23മത് വയസിൽ യാമിനികുന്തലാലു എന്ന പേരിലാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ പുറത്തിറങ്ങിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here