Advertisement

ഇന്ത്യക്കാർക്ക് ഇനി ജോർദാനിൽ വിസ ഓൺ അറൈവൽ സൗകര്യം

March 2, 2018
Google News 0 minutes Read
passport mela on feb 18 sunny gets indian passport

ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്ക് ഇനി ജോർദാനിലും വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഇന്ത്യജോർദാൻ ബിസിനസ് ഫോറത്തിൽ സംസാരിക്കവെ ജോർദാൻ ഭരണാധികാരി അബ്ദുല്ല രാജാവാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിരോധം ഉൾപ്പെടെ വിവിധ രംഗങ്ങളിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ജോർദാനും 12 കരാറുകൾ ഒപ്പുവെയ്ക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here