മേഘാലയിൽ കോൺഗ്രസും നാഗാലാൻഡിൽ ബിജെപിയും മുന്നിൽ

മേഘാലയിൽ കോൺഗ്രസ് മുന്നിൽ. കോൺഗ്രസ് 25, എൻപിപി 14, പിജെപി 5 മറ്റുള്ളവർ 15 എന്നിങ്ങനെയാണ് മേഘാലയിലെ ലീഡ്.
നാഗാലാൻഡിൽ ബിജെപി സഖ്യമാണ് മുന്നിൽ. ബിജെപി-എൻഡിപിപി സഖ്യം 32, എൻപിഎഫ് 26, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് ലീഡി നില.
്‌തേസമയം, ത്രിപുരയിൽ 32 സീറ്റുിൽ ബിജെപി മുന്നേറ്റം തുടരുകയാണ്. സിപിഎം 27 സീറ്റിൽ മുന്നേറുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here