Advertisement
നാഗാലാന്റിലെ എംഎല്‍എമാര്‍ക്ക് ഇന്നോവ ക്രിസ്റ്റ വേണം

നാഗാലാന്റിലെ പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് തങ്ങള്‍ക്ക് നല്‍കിയ ഡസ്റ്റര്‍ കാറിന് പകരം ഇന്നോവ കാറ് വേണമെന്ന് ആവശ്യം. നാഗാ പീപ്പിള്‍സ്...

നാഗാലാന്‍ഡും ബിജെപിക്ക്; എന്‍പിഎഫിന് ലീഡ് 24 സീറ്റുകളില്‍ മാത്രം

നാഗാന്‍ഡിലും ബിജെപിയുടെ രാഷ്ട്രീയം വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭരണകക്ഷിയായ എന്‍പിഎഫിന് ഇതുവരെ നേടാന്‍ കഴിഞ്ഞത് 24 സീറ്റുകള്‍ മാത്രമാണ്. മുന്‍...

മേഘാലയിൽ കോൺഗ്രസും നാഗാലാൻഡിൽ ബിജെപിയും മുന്നിൽ

മേഘാലയിൽ കോൺഗ്രസ് മുന്നിൽ. കോൺഗ്രസ് 25, എൻപിപി 14, പിജെപി 5 മറ്റുള്ളവർ 15 എന്നിങ്ങനെയാണ് മേഘാലയിലെ ലീഡ്. നാഗാലാൻഡിൽ...

മേഘാലയിൽ കോൺഗ്രസിനും നാഗാലാൻഡിൽ എൻപിഎഫിനും മുന്നേറ്റം

മേഘാലയിൽ കോൺഗ്രസിന് മുന്നേറ്റം. കോൺഗ്രസ് 19, എൻപിപി 12 ബിജെപി 3 മറ്റുള്ളവർ 10 എന്നിങ്ങനെയാണ് ലീഡ് നില. നാഗാലാൻഡിൽ...

ത്രിപുരയിലും നാഗാലാൻഡിലും ബിജെപി മുന്നിൽ; മേഘാലയിൽ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

ത്രിപുരയിലും നാഗാലാൻഡിലും ബജെപി മുന്നിൽ. ത്രിപുരയിൽ 26 സീറ്റിലും നാഗാലാൻഡിൽ 10 സീറ്റിലുമാണ് ബിജെപി മുന്നിടുന്നത്. അതേസമയം മേഘാലയിൽ തൂക്ക്...

മേഘാലയയിലും നാഗാലാന്റിലും വോട്ടെടുപ്പ് പൂര്‍ത്തിയായി

ഇന്ന് തിരഞ്ഞെടുപ്പ് നടന്ന മേഘാലയയിലും നാഗാലാന്റിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. പോളിംങ് ശതമാനം എത്രയാണെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. നാഗാലാന്റില്‍ തിരഞ്ഞെടുപ്പിനിടെ നടന്ന...

നാഗാലാന്റില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

നാഗാലാന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബിജെപി-എന്‍പിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍...

നാഗാലാന്‍ഡിലും മേഘാലയയിലും ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് ചൊവ്വാഴ്ച

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നാ​ഗാ​ലാ​ൻ​ഡി​ലും മേ​ഘാ​ല​യ​യി​ലും ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ ത്രി​പു​ര​യി​ലേ​തു​ൾ​പ്പെ​ടെ മു​ന്ന്...

Advertisement