Advertisement

ത്രിപുരയിലും നാഗാലാൻഡിലും ബിജെപി മുന്നിൽ; മേഘാലയിൽ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

March 3, 2018
Google News 1 minute Read

ത്രിപുരയിലും നാഗാലാൻഡിലും ബജെപി മുന്നിൽ. ത്രിപുരയിൽ 26 സീറ്റിലും നാഗാലാൻഡിൽ 10 സീറ്റിലുമാണ് ബിജെപി മുന്നിടുന്നത്. അതേസമയം മേഘാലയിൽ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത.

ലീഡ് നില

ത്രിപുര – ബിജെപി 25, സിപിഎം 24, കോൺഗ്രസ് 2
നാഗാലാൻഡ്- എൻപിഎഫ് 12, ബിജെപി 10
മേഘാലയ- കോൺഗ്രസ് 11 എൻപിപി 8 ബിജെപി 3 മറ്റുള്ളവർ 11

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here