അഴിയൂരിൽ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞെടുത്ത് തെരുവുനായകൾ; രക്ഷപ്പെട്ടത് തലനാരിഴക്ക്
വടകര അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്.
മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരെയാണ് തെരുവുനായകൾ പാഞ്ഞടുത്തത്. ആറോളം നായകൾ ആദ്യം കുട്ടിയെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത കെട്ടിടത്തിലേക്ക് കയറി രക്ഷപ്പെട്ടു. അതിനു ശേഷം വീണ്ടും നായകൾ കുട്ടിക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.
അഴിയൂർ പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നും ഇതിന് അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Story Highlights : Stray dog attack in Vadakara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here