Advertisement

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങ്; മധ്യവേനലവധിക്കും ഉച്ചഭക്ഷണം

March 3, 2018
Google News 0 minutes Read

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മധ്യവേനലവധിക്കും ഉച്ചഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അടയ്ക്കുന്നതിന് മുന്‍പായി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാല് കിലോ അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. സ്‌കൂളുകള്‍ പൂട്ടിയാലും വിദ്യാര്‍ത്ഥികളുടെ ഭക്ഷണം ഉറപ്പ് വരുത്താനാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here