Advertisement

കാറ് പോസ്റ്റില്‍ ഇടിച്ച് സിഐയ്ക്ക് പരിക്ക്

March 5, 2018
Google News 0 minutes Read
malayali student died in bengaluru accident

ഇ​ല​ക്‌ട്രിക് പോ​സ്റ്റി​ൽ കാ​റി​ടി​ച്ചു പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷി​ന് പ​രി​ക്ക്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​സ്റ്റി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തു​ള്ള ര​ണ്ടു ക​ട​ക​ളും ത​ക​ർ​ത്തു.  സി​ഐ​യു​ടെ സ്വ​കാ​ര്യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

എ​തി​രെ വ​ന്ന വാ​ഹ​നം ലൈ​റ്റ് ഡിം ​ചെ​യ്യാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നും ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ലെ​ന്നും സി​ഐ കെ.​ജി. അ​നീ​ഷ് പ​റയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here