Advertisement

കാലാവധി തീർന്ന വാക്‌സിൻ കുത്തിവെച്ചു ; മൂന്നു കുട്ടികൾ മരിച്ചു

March 5, 2018
Google News 0 minutes Read
accident student died in accident patient died due to lack of treatment accident at adoor MC road

കാലാവധി തീർന്ന വാക്‌സിൻ കുത്തി വെച്ചു മൂന്നു കുട്ടികൾ മരിച്ചു. സിന്ധിലെ നവാബ്ഷായിലാണ് സംഭവം. അഞ്ച് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാക്കിസ്ഥാനിലെ സിന്ധിൽ അഞ്ചാംപനിക്കുള്ള പ്രതിരോധ വാക്‌സിൻ കുത്തിവെച്ചതിനെ തുടർന്നാണ് കുട്ടികൾ മരിച്ചത്.

സംഭവത്തിൽ പ്രവിശ്യാ ആരോഗ്യമന്ത്രി ഡോ സിക്കന്ദർ മന്ദ്രോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here