മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കു ജയം

manchester city

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് വിജയം. ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തറ പറ്റിച്ചത്. ബെര്‍ഡണാഡോ സില്‍വയാണ് വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഒന്നാം സ്ഥാനത്ത് 18പോയന്റ് ലീഡ് മാഞ്ചസ്റ്റര്‍ സിറ്റി നേടി

manchester city

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top