Advertisement

മേഘാലയില്‍ ബിജെപി സഖ്യത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

March 6, 2018
Google News 0 minutes Read

മേഘാലയില്‍ ബിജെപി സഖ്യത്തിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. മണിക്ക് ഷില്ലോങ്ങിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
മുൻ ലോക്സഭാ സ്‌പീക്കറായിരുന്ന പി.എ സാങ്മയുടെ മകനും എൻ.പി.പി നേതാവുമായ കോൺറാഡ് സാങ്മയാണ് മുഖ്യമന്ത്രി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കിരണ്‍ റിജിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നാഗാലാന്റില്‍ നാളെയും, ത്രിപുരയില്‍ മറ്റന്നാളുമാണ് സത്യപ്രതി‍ജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here