ചാലിയാറിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗ ഇരുവഞ്ഞി പുഴയിലേക്കും പടരുന്നു

ചാലിയാർ പുഴയിൽ കണ്ടെത്തിയ ബ്ലൂ ഗ്രീൻ ആൽഗെ സമീപത്തെ പുഴകളിലേക്കും പടരുന്നു. ഇരുവഞ്ഞിപുഴയിലാണ് ബ്ലൂ ഗ്രീൻ ആൽഗെ എന്ന പേരിൽ അറിയപ്പെടുന്ന സൈനോ ബാക്ടീരിയ സൂക്ഷ്മാണുക്കൾ കണ്ടെത്തിയത്.
വെള്ളത്തിൻറെ ഒഴുക്ക് നിലച്ചതാണ് ആൽഗെ പടരാൻ കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വെള്ളത്തിൻറെ സാമ്പിൾ സിഡബ്ലുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ ശേഖരിച്ചു.
സൈനോ ബാക്ടീരിയ വളരുന്നത് വെള്ളത്തിലെ ഓക്‌സിജൻറെ അളവ് കുറയാൻ ഇടയാക്കും. മത്സ്യസമ്പത്തിനടക്കം ഭീഷണിയാണ് ഈ ആൽഗെയുടെ സാന്നിധ്യം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here