Advertisement

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച ഗായകൻ ഷഹബാസ് അമൻ; മികച്ച ഗായിക സിത്താര കൃഷ്ണ കുമാർ

March 8, 2018
Google News 0 minutes Read
SHAHBAZ AMAN BAGS BEST SINGER STATE AWARD

മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഷഹബാസ് അമന് ലഭിച്ചു. മായാനദിയിലെ മിഴിയിൽ നിന്നും എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. സിത്താര കൃഷ്ണകുമാറാണ് മികച്ച ഗായിക. വിമാനം എന്ന ചിത്രത്തിലെ വാനമകലുന്നുവോ എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച സംഗീത സംവിധായകനായി എംകെ അർജുനനെ തെരഞ്ഞെടുത്തു.

മികച്ച പശ്ചാത്തല സംഗീതത്തിന് ഗോപി സുന്ദറും പുരസ്‌കാരം നേടി. ടേക്ക് ഓഫാണ് ഗോപി സുന്ദറിന് അവാർഡ് നേടിക്കൊടുത്ത ചിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here