പ്രത്യേക പദവി ആവശ്യം; ഇരുസഭകളും നിര്‍ത്തിവെക്കേണ്ടി വന്നു

telugu mla

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തുടർന്നു പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​യി. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ ടി​ഡി​പി, ടി​എ​സ്ആ​ർ, എ​ഐ​എ​ഡി​എം​കെ എം​പി​മാർ രാജ്യസ​ഭ​യി​ൽ ബ​ഹ​ളം വ​ച്ച​തി​നെ തു​ർ​ന്നു ​സ​ഭ ര​ണ്ടു മ​ണി​വ​രെ നി​ർ​ത്തി​വ​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​യും പി​എ​ൻ​ബി ത​ട്ടി​പ്പും ലോ​ക്സ​ഭ​യെ​യും പ്ര​ക്ഷു​ബ്‌ധമാ​ക്കി​യി​രു​ന്നു. ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം ശ​ക്ത​മാ​യ​തോ​ടെ ​സ​ഭ 12 മ​ണി​വ​രെ​യും നി​ർ​ത്തി​വ​ച്ചി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top