മഹാരാഷ്ട്രയില്‍ ഇന്ന് 11,119 പേര്‍ക്ക് കൂടി കൊവിഡ് ; ആന്ധ്രയില്‍ 9,211, തമിഴ്‌നാട്ടില്‍ 5,709 August 18, 2020

മഹാരാഷ്ട്രയില്‍ ഇന്ന് 11,119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 422 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ...

പിപിഇ കിറ്റ് ധരിച്ച് വെയിറ്റർമാർ, സാമൂഹിക അകലം പലിച്ച് ഇരിപ്പിടങ്ങൾ; കല്യാണ വീഡിയോ വൈറൽ July 24, 2020

കൊവിഡ് ബാധ രാജ്യത്ത് പടർന്നു പിടിക്കുകയാണ്. ആൾക്കാരുടെ പ്ലാനുകളൊക്കെ തെറ്റി. വിവാഹങ്ങൾ പലതും മാറ്റിവെക്കുകയും പിന്നീട് വളരെ കുറച്ച് ആളുകളെ...

പ്രത്യേക പദവി ആവശ്യം; ഇരുസഭകളും നിര്‍ത്തിവെക്കേണ്ടി വന്നു March 12, 2018

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തുടർന്നു പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​യി. ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ...

കേരളത്തിന് ആവശ്യമായ അരി ആന്ധ്രയിൽനിന്നെത്തുമെന്ന് മുഖ്യമന്ത്രി June 23, 2017

കേരളത്തിനാവശ്യമായ അരി ആന്ധ്രാപ്രദേശിൽ നിന്നും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് ആവശ്യമായ അരി ലഭ്യമാക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു...

ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ദളിത് സഹോദരങ്ങൾക്ക് മർദ്ദനം August 10, 2016

മഹാരാഷ്ട്രയിലെ ഉനയുടെ ആവർത്തനം ആന്ധ്രപ്രദേശിലും. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ചത്ത പശുവിന്റെ തൊലിയുരിച്ച ദലിത് സഹോദരങ്ങളെ കെട്ടിയിട്ട് മർദ്ദിച്ചു. ഗോ സംരക്ഷകരാണ്...

ചികിത്സയ്ക്ക് പണമില്ല ;മകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് മാതാപിതാക്കൾ കോടതിയോട് June 24, 2016

  മകളെ ദയാവധം ചെയ്യാൻ അനുമതി തേടി മാതാപിതാക്കൾ കോടതിയിൽ അപേക്ഷ നല്കി. എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ദയാവധത്തിന്...

മദ്യവില്പന കുറഞ്ഞു; ക്ഷേത്രവരുമാനം കൂടി; മുഖ്യമന്ത്രിക്ക് പറയാനുള്ളത് രസകരമായ കാരണങ്ങൾ May 26, 2016

  വിശ്വാസികൾ കൂടുതൽ പാപം ചെയ്യുന്നതു മൂലമാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വരുമാനം കൂടിയതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ക്ഷേത്രവരുമാനത്തിൽ...

Top