തനിയ്ക്കും കുടുംബത്തിനും ഭീഷണിയെന്ന് ജേക്കബ് തോമസ്

തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് ജേക്കബ് തോമസ് ഹൈക്കോടതിയിൽ. തനിക്ക് സംസ്ഥാന സർക്കാർ സംരക്ഷണം നൽകുമെന്ന് ഉറപ്പില്ലെന്നും ജേക്കബ് തോമസ് കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിക്കും വിജിലൻസ് കമ്മീഷണർക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. കേസുകളിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ നടപടിയെടുത്തില്ല. അഴിമതി ചൂണ്ടിക്കാട്ടുന്നവർക്കുള്ള സംരക്ഷണം എത്രയും വേഗം നൽകണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here