Advertisement

റാഫേല്‍ വിമാനങ്ങളുടെ വില സര്‍ക്കാര്‍ പുറത്തുവിട്ടു

March 12, 2018
Google News 0 minutes Read
Rafael

റാഫേല്‍ വിമാനങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടു. ഒരു വിമാനത്തിന് 670 കോടി രൂപയാണ് ചെലവെന്ന് സര്‍ക്കാര്‍ അറിയിച്ചു. മറ്റ് ഉപകരണങ്ങളോ സര്‍വ്വീസ് ചാര്‍ജോ കൂടാതെ ഉള്ള വിലയാണിത്. ആദ്യമായാണ് റാഫേല്‍ അഴിമതി ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കുന്നത്. റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ചെലവ് സര്‍ക്കാര്‍ പുറത്തുവിടാത്തത് അഴിമതി ഉള്ളതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പലതവണകളിലായി വിമര്‍ശനമുന്നയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here