Advertisement

അടിയന്തര പ്രമേയത്തിന് നോട്ടീസ്

March 13, 2018
Google News 0 minutes Read
kerala assembly

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം അറുപത് ആക്കാനുള്ള സര്‍ക്കാര്‍ നീക്കം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിടി ബല്‍റാം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത് .പെന്‍ഷന്‍ പ്രായം അറുപത് ആക്കണമെന്നത് ഒരു നിര്‍ദ്ദേശം മാത്രമാണ്. ഗതാഗത മന്ത്രി സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചര്‍ച്ച ചെയ്തതെന്നും ചെറുപ്പക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.  തൊഴില്‍ അവസരങ്ങളും സാധ്യതകളും കൂട്ടും.  സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നുവെന്നും വിടി ബല്‍റാം എംഎല്‍എ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here