ഇത് ബിജെപിയോടുള്ള ജനങ്ങളുടെ രോഷപ്രകടനം; രാഹുല്‍ ഗാന്ധി

police denied permission to conduct roadshow in gujarat

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്കെ​തി​രാ​യു​ള്ള വോ​ട്ട​ർ​മാ​രു​ടെ രോ​ഷ​പ്ര​ക​ട​ന​മാ​ണ് ഉ​പ​തിരഞ്ഞെടുപ്പ്‌ ഫ​ല​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി​യോ​ടു​ള്ള അ​തൃ​പ്തി​യാ​ണ് ജ​യ സാ​ധ്യ​ത​യു​ള്ള മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ‌കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​യി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. യു​പി​യി​ൽ പാ​ര്‍​ട്ടി​യെ കെ​ട്ടി​പ്പെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​ത് ഒ​രു രാ​ത്രി കൊ​ണ്ട് സം​ഭ​വി​ക്കു​ക അ​സാ​ധ്യ​മാ​ണ​ല്ലോ​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top