സമാജ്‌വാദി പാർട്ടി എംപി അസം ഖാനെതിരെ മൂന്ന് ഭൂമി കൈയേറ്റ കേസുകൾ കൂടി July 21, 2019

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി എം പി അസം ഖാനെതിരെ മൂന്ന് ഭൂമി കൈയേറ്റ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ...

സമാജ് വാദി പാർട്ടിയും ബഹുജന്‍‌ സമാജ് വാദി പാർട്ടിയും തമ്മിലുള്ള സഖ്യം നാളെ പ്രഖ്യാപിച്ചേക്കും January 11, 2019

ഉത്തർ പ്രദേശില്‍ സമാജ് വാദി പാർട്ടിയും ബഹുജന്‍‌ സമാജ് വാദി പാർട്ടിയും തമ്മിലുള്ള സഖ്യം നാളെ പ്രഖ്യാപിച്ചേക്കും. എണ്‍പത് സീറ്റുകളുള്ള...

നന്ദി അറിയിക്കാന്‍ അഖിലേഷ് യാദവ് മായാവതിയുടെ വസതിയിലേക്ക് March 14, 2018

ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയെ...

ഇത് ബിജെപിയോടുള്ള ജനങ്ങളുടെ രോഷപ്രകടനം; രാഹുല്‍ ഗാന്ധി March 14, 2018

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്കെ​തി​രാ​യു​ള്ള വോ​ട്ട​ർ​മാ​രു​ടെ രോ​ഷ​പ്ര​ക​ട​ന​മാ​ണ് ഉ​പ​തിരഞ്ഞെടുപ്പ്‌ ഫ​ല​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി​യോ​ടു​ള്ള അ​തൃ​പ്തി​യാ​ണ് ജ​യ സാ​ധ്യ​ത​യു​ള്ള മ​റ്റു...

യുപിയില്‍ എസ്പി, ബീഹാറില്‍ ആര്‍ജെഡി; അടിതെറ്റിയത് ബിജെപിക്ക് March 14, 2018

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ആശ്വസിക്കാന്‍ വകയില്ലാതെ ബിജെപി. ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ...

യുപി ഉപതിരഞ്ഞെടുപ്പ്; ബിജെപി യുഗം അവസാനിക്കുന്നതിന്റെ ആരംഭമെന്ന് മമത March 14, 2018

യുപി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുന്ന ബിജെപിക്കു നേരെ ഒളിയമ്പെറിഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉത്തര്‍പ്രദേശില്‍ ഭരണം കയ്യാളുന്ന...

യുപി ഉപതിരഞ്ഞെടുപ്പ്; ബിജെപിയെ പിന്നിലാക്കി സമാജ്‌വാദി പാര്‍ട്ടി കുതിക്കുന്നു March 14, 2018

യുപി ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍  ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നല്‍കി സമാജ്‌വാദി പാര്‍ട്ടി കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫുല്‍പൂരിലും ഗോരഖ്പുരിലും...

യുപിയില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും- മോഡി February 27, 2017

ഉത്തര്‍ പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി...

Top