തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ പിടിയില്‍

infamous robber mariyarpootham caught by kochi police

പുതിയ സിനിമകളുടെ  വ്യാജ പകർപ്പുകൾ  ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന സൈറ്റായ തമിഴ് റോക്കേഴ്സിന്റെ  അഡ്മിന്‍ കാര്‍ത്തി പിടിയില്‍. ആൻറി പൈറസി സെല്ലാണാ അറസ്റ്റു ചെയ്തത്. പ്രഭു, സുരേഷ് എന്നിവരും പിടിയിലായ കൂട്ടത്തിലുണ്ട്.  ഡി വി ഡി റോകേഴ്സ്കാരും അറസ്റ്റിലായിട്ടുണ്ട്. ജോൺസൺ, ജഗൻ എന്നിവരാണ് പിടിയിലായത്. മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ചിത്രങ്ങള്‍ ഉടനടി റോക്കേഴ്സിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ താരങ്ങളും സിനിമയിലെ അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. നിരവധി പരാതികള്‍  തമിഴ് റോക്കേഴ്സിന് എതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More