24
Mar 2019
Sunday
100 News

കാട്ടുതീ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു; മരണം 14 ആയി

parambikulam wildlife sancturay forest fire

കാട്ടുതീ ദുരന്തത്തില്‍ വീണ്ടും മരണസംഖ്യ ഉയരുന്നു. മധുര രാജാജി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശി അനുവിദ്യയും മരിച്ചു. ഇന്ന് രേഖപ്പെടുത്തുന്ന രണ്ടാമത്തെ മരണമാണിത്. മരണ സംഖ്യ പതിനാലായി. എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റവര്‍ ഇനിയും ചികിത്സയില്‍ ഉള്ളതിനാല്‍ മരണ സംഖ്യ ഉയരുവാന്‍ സാധ്യതയുണ്ട്.

Top