പുല്‍വാമയില്‍ ബിജെപി നേതാവിന് നേരെ ഭീകരാക്രമണം

ജമ്മു കാശ്മീരിലെ ബിജെപി നേതാവ് അന്‍വര്‍ ഖാന് നേരെ ഭീകരപ്രവര്‍ത്തകര്‍ അക്രമണം നടത്തി. ആക്രമണത്തിനിടയില്‍ അന്‍വര്‍ ഖാന്റെ ഗണ്‍മാന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പുല്‍വാമയിലാണ് സംഭവം. അക്രമണം നടത്തിയ ശേഷം ഭീകരസംഘം ഓടിമറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. പുല്‍വാമയില്‍ ഭീകരപ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Jammu & Kashmir: BJP leader Anwar Khan attacked by terrorists at Khanmoh in Pulwama district. One policeman injured; More details awaited. pic.twitter.com/WVBoO6r54B
— ANI (@ANI) March 15, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here