ദീപികയുടെ ആരോഗ്യസ്ഥിതി മോശമായി; സിനിമകളുടെ ചിത്രീകരണം മാറ്റിവക്കുന്നു

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സിനിമ ചിത്രീകരണങ്ങള്‍ മാറ്റിവക്കുന്നു. വിശാല്‍ ഭാരദ്വാജ്, ആനന്ദ് എല്‍. റോയ് എന്നിവരുടെ സിനിമകളുടെ മാറ്റിവച്ചതായി റിപ്പോര്‍ട്ടുകളുള്ളത്.
ശരീരത്തില്‍ വൈറ്റമിന്‍ ഡി-3യുടെ പോരായ്മ മൂലമാണ് ആരോഗ്യസ്ഥിതി മോശമായിരിക്കുന്നത്. തിരക്കുപിടിച്ച ഷെഡ്യൂളുകളാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം. ഇതേ തുടര്‍ന്ന് താരത്തിന് കുറച്ച് ദിവസത്തേക്ക് വിശ്രമം വേണ്ടിവരുമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here