ട്രംപ് ജൂനിയര്‍ വിവാഹമോചനത്തിന്‌

Trumph jr.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​നി​യ​ർ വി​വാ​ഹ​മോ​ചി​ത​നാ​കു​ന്നു. 12 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​ത​മാ​ണ് ട്രം​പ് ജൂ​നി​യ​റും വ​നേ​​സയും അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. വി​വാ​ഹ​മോ​ച​നം തേ​ടി ഇ​രു​വ​രും പ​ര​സ്പ​ര​സ​മ്മ​ത ഉ​ട​മ്പ​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. മോ​ഡ​ലാ​യി​രു​ന്ന വ​നേ​സ​യെ 2005ലാ​ണ് ട്രം​പ് ജൂ​നി​യ​ർ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് അ​ഞ്ച് മ​ക്ക​ളാ​ണു​ള്ള​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top