പരാമര്‍ശം വിവാദമാക്കേണ്ട; ജോസ് കെ. മാണി

Jose K Mani

നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ ‘ദ ​അ​ദ​ർ സൈ​ഡ് ഓഫ് ദി​സ് ലൈ​ഫ്’ എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്ന് ഭ​ർ​ത്താ​വും എം​പി​യു​മാ​യ ജോ​സ് കെ. ​മാ​ണി. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ കു​ടും​ബ​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​ത്. പേ​ര് വെ​ളി​പ്പെ​ടു​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. ‘ദ ​അ​ദ​ർ സൈ​ഡ് ഓ​ഫ് ദി​സ് ലൈ​ഫ്’ എ​ന്ന പു​സ്ത​ക​ത്തി​ൽ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ പ്രമുഖ രാഷ്ടട്രീയ നേതാവിന്റെ മകനായ യു​വ​നേ​താ​വി​ൽ നി​ന്നു​മു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​ത് ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top