Advertisement

മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

March 17, 2018
Google News 0 minutes Read

തിരുവനന്തപുരം കാട്ടാക്കടയിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. അപകടത്തില്‍ രണ്ടു പേർക്കു പരിക്കേറ്റു. പുതിവയ്ക്കൽ സ്വദേശി സജീവ് (35) ആണ് മരിച്ചത്. ഹോട്ടലിനായി ടാങ്ക് നിർമിക്കുന്നതിനിടെ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here