തോക്കിന്‍ മുനമ്പില്‍ നിന്ന് സെല്‍ഫി പകര്‍ത്തി; അബദ്ധത്തില്‍ വെടിപൊട്ടി മരണം

man shot dead while cleaning gun SI body brought to hometown

തോക്ക് ശരീരത്തിലേക്ക് ചൂണ്ടി സെല്‍ഫികള്‍ പകര്‍ത്തികൊണ്ടിരിക്കെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. ഡല്‍ഹി വിജയ് വിഹാറിലാണ് ദാരുണ സംഭവം. ഇരുപത്തിമൂന്ന് വയസുകാരനായ വിജയ് സിംഗ് എന്നയാളാണ് മരിച്ചത്. വിജയ് സിംഗും സുഹൃത്തും നിരവധി സെൽഫികളാണ് തോക്കു ചൂണ്ടി പകർത്തിയത്. ഇതിനിടെയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയതെന്നും പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top