എല്‍ഡി ക്ലര്‍ക്ക് ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

pinarayi

എ​ൽ​ഡി ക്ല​ർ​ക്ക് ഒ​ഴി​വു​ക​ൾ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ർ​ച്ച് 27ന് ​മു​ൻ​പ് ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. മാ​ർ​ച്ച് 31ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന എ​ൽ​ഡി ക്ല​ർ​ക്ക് ലി​സ്റ്റി​ൽ നി​ന്ന് പ​രാ​മാ​വ​ധി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും പൊ​തു​ഭ​ര​ണ വ​കു​പ്പ് സ​ർ​ക്കു​ല​ർ അ​യ​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top