കണ്ണൂരിൽ വൃദ്ധയ്ക്ക് ക്രൂരമർദ്ദനം; ചെറുമകൾക്കെതിരെ കേസ്

case against grand daughter on assaulting grandmother

കണ്ണൂരിൽ വൃദ്ധയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ചെറുമകൾക്കെതിരെ പോലീസ് കേസ് എടുത്തു. ഉപ്പാലവളപ്പിൽ ദീപയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ചെറുമകൾ ദീപ അമ്മൂമ്മ കല്ല്യാണിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കണ്ണൂർ സിറ്റി പോലീസാണ് കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top