വാളയാർ ചെക്ക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

hashish

വാളയാർ ചെക്ക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. 35 കോടിയുടെ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവവുമായി ബന്ധിപ്പെട്ട് തൃശൂർ സ്വദേശി രാജേഷിനെ പിടികൂടി. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

സേലത്തുനിന്ന് കാറിൽ വരികയായിരുന്ന രാജേഷിനെ വാളയാർ ചെക്കപോസ്റ്റിലുണ്ടായ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top