സംസ്ഥാനത്തിന്റെ പൊതുകടം 209286.59 കോടി; ധനമന്ത്രി

Thomas Issac 3

സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതുകടമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഈ കണക്കനുസരിച്ച് ആളോഹരി കടം 60950 രൂപയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ജനുവരി 31 വരെ അക്കൗണ്ട് ജനറലിന്റെ കണക്കാണിതെന്ന് ധനമന്ത്രി പി.സി. ജോര്‍ജ്ജിന് ചോദ്യോത്തര വേളയില്‍ മറുപടി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top