അതിരൂപതയുടെ ഭൂമിയിടപാട്; ഇടപെടാനില്ലെന്ന് സിബിസിഐ

Ernakulam Angamaly Archdiocese

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ ഇടപെടാനില്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. സഭ ഭൂമിയിടപാടുകള്‍ നടത്തുമ്പോള്‍ അതില്‍ സുതാര്യത വേണമെന്നും സിബിസിഐ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് ക്രൈസ്തവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായതോടെയാണ് സിബിസിഐ നിലപാട് പരസ്യമായി അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top