ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂന്ന് പേര്‍ മരിച്ചു

fire

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അ​​​മ്മ​​​യും ര​​​ണ്ടു പെ​​​ൺ​​​മ​​​ക്ക​​​ളമാണ് മരിച്ചത്.  ​​​ത​​​യി​​​ർ​​​പാ​​​ള​​​യ​​​ത്താണ് സം​​​ഭ​​​വം. ജ​​​യ​​​മ​​​ണിയും(45)​​​ പ​​​തി​​​നെ​​​ട്ടും പ​​​തി​​​മൂ​​​ന്നും വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ടു പെ​​​ൺ​​​മ​​​ക്ക​​​ളു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More