ശ്രിയ ശരണിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്ത്

shriya saran

തെന്നിന്ത്യൻ താരം ശ്രിയാ ശരൺ വിവാഹിതയായെന്ന് വാർത്ത ഏറെ അമ്പരപ്പോടെയാണ് സിനിമാ ലോകം വരവേറ്റത്. വിവാഹത്തിന്റെ ഒരു സൂചന പോലും ഇല്ലാതെ പെട്ടെന്ന് വന്ന വിവാഹ വാർത്ത ഏവരെയും ഞെട്ടിച്ചു.

റഷ്യൻ സ്വദേശിയായ ആൻഡ്രെയ് കോഷേവാണ് വരൻ. മാർച്ച് 19 ന് ഉയ്പൂരിൽവെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

ഇപ്പോൾ വിവാഹ ഫോട്ടോയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top