പവന് 120രൂപ വര്‍ദ്ധിച്ചു

gold rate drops again

സ്വർണപവന് 120 രൂപ വര്‍ദ്ധിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില കൂടിയത്. പവന് 22,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയാണ് വര്‍ദ്ധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top