ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനം തിരുവനന്തപുരത്ത്

india newzealand t 20 tickets up for sale from 16th india newzealand teams reached karyavattom

ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനം തിരുവനന്തപുരം കാര്യവട്ടത്ത് നടക്കും. കായിക മന്ത്രിയുമായി കെസിഎ നടത്തിയ ചർച്ചയിലാണ് തീരുമാനം. അന്തിമ തീരുമാനം മറ്റനാളത്തെ കെസിഎ ജനറൽ ബോഡിക്ക് ശേഷം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top