കൊച്ചി വാട്ടർമെട്രോ 2019 ൽ

മെട്രോ പദ്ധതിയുടെ അനുബന്ധമായുള്ള കൊച്ചി വാട്ടർ മെട്രോ പദ്ധതി അടുത്ത വർഷം മെയിൽ സർവീസ് തുടങ്ങും. കെ.എം.ആർ.എൽ എം.ഡി മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്.

വാട്ടർ മെട്രോയുടെ ടെൻഡർ നടപടികൾ അടുത്ത മാസം തുടങ്ങും. ഇക്കാര്യത്തിൽ ജർമൻ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യൂവുമായി ധാരണയിൽ എത്തിയെന്നും കെ എം ആർ എൽ എം.ഡി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top