തൃശ്ശൂരില്‍ കാട്ടാനകള്‍ ഇറങ്ങി

wild elephant (1)

ജനവാസമേഖലയില്‍ വീണ്ടും കാട്ടാനകള്‍.  പാലക്കാട് ധോനി വനത്തില്‍ നിന്ന് കണ്ട് കാട്ടാനകള്‍ നാട്ടിലെത്തി. ഭാരതപുഴ കടന്ന് തൃശ്ശൂര്‍ തിരുവില്വാമലയിലാണ് കാട്ടാനകള്‍ എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top