അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്

anna hasare

അ​ണ്ണാ ഹ​സാ​രെ ഇ​ന്നു മു​ത​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്. ലോ​ക്പാ​ൽ ബി​ൽ ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​ന​ത്താ​ണ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം.

ഹ​സാ​രെ​യെ സ​മ​ര​ത്തി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്.സ​മ​ര​ത്തി​ൽ​നി​ന്നു പി​ന്തി​രി​യ​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.  സ​മ​ര​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ങ്കി​ലും വേ​ദി പ​ങ്കി​ടാ​ൻ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ അ​നു​വ​ദി​ക്കി​ല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top