ഹയർസെക്കണ്ടറി ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചിട്ടില്ല : വിദ്യാഭ്യാസമന്ത്രി

question paper

ഹയർസെക്കണ്ടറി രണ്ടാംവർഷ ഫിസിക്‌സ് ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.

ബുധനാഴ്ച്ച നടന്ന ഹയർസെക്കണ്ടറി രണ്ടാം വർഷ ഫിസിക്‌സ് പരീക്ഷ ചോദ്യപേപ്പറിൽ വന്ന ആറ് ചോദ്യങ്ങൾ അടങ്ങുന്ന നാല് പേജുള്ള ചോദ്യപേപ്പറിന്റെ കോപ്പിയാണ് വാട്‌സാപ്പിൽ പ്രചരിച്ചത്. എന്നാൽ ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top