കരീന ജിമ്മില്‍ ഇടുന്ന ടീ ഷര്‍ട്ടിന്റെ വില 45,000

kareena

കുഞ്ഞിന്റെ ജനനശേഷം ശരീരസൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ കഠിനമായ വര്‍ക്കൗട്ടിലാണ് ബോളിവുഡ് സൗന്ദര്യ റാണി കരീന കപൂര്‍. വര്‍ക്ക് ഔട്ട് വാര്‍ത്തകളേക്കാള്‍ ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നത് ജിമ്മില്‍ കരീന വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഇട്ട ടീ ഷര്‍ട്ടാണ് . 45,000രൂപയാണ് ഈ ടീഷര്‍ട്ടിന്റെ വിലയെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാപ്പരാസികളാണ് കരീനയെ ഈ ടീഷര്‍ട്ടില്‍ പകര്‍ത്തിയത്.

kareena

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top