പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത നിലയിൽ

bluewhale suicide 17 year old suicided youth committed suicide

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പു നാടാർ ആണ് മരിച്ചത്. മലയിൻകീഴുള്ള പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

പാട്ടക്കരാറുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭൂവുടമ നൽകിയ പരാതിയിൽ ബുധനാഴ്ച അപ്പുനാടാരെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top